“ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു”
സങ്കീർത്തനങ്ങൾ 130:5
ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നടപ്പാകുന്നതു കാണുവാൻ വേണ്ടി കാത്തിരിക്കുക എന്നതാണ് നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നു പറയപ്പെടുന്നു; കാത്തിരിക്കുന്നതിനു പകരം തെറ്റായത് ചെയ്യുന്ന എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ട്. കാത്തിരിക്കുക എന്നത് വിഷമകരമായ കാര്യമാണ്. എങ്കിലും തന്റെ പുത്രനായ യേശുക്രിസ്തുവിനെപ്പോലെ ആയിത്തീരുവാൻ നമ്മിൽ മാറ്റം വരുത്തുവാൻ ദൈവം ഉപയോഗിക്കുന്ന പല മാർഗ്ഗങ്ങളിൽ ഒന്നാണത്. സങ്കീർത്തനങ്ങൾ 130-ൽ സങ്കീർത്തനക്കാരൻ ദൈവത്തിന്റെ വചനത്തിൽ ആശ്രയിച്ചുകൊണ്ട് കർത്താവിന്റെ വിടുതലിനായി ക്ഷമയോടെ പ്രത്യാശയിൽ കാത്തിരുന്നു. നമുക്ക് അദ്ദേഹത്തിന്റെ മാതൃക അനുകരിക്കാം. ആ ഉദ്ദേശ്യത്തോടുകൂടെ, പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ ദൈവത്തിന്റെ വചനത്തിൽ നിന്നും ബലം നേടിക്കൊണ്ട് പ്രത്യാശയിൽ ക്ഷമയോടെ കാത്തിരിക്കുവാൻ ആളുകളെ സഹായിക്കുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം.
സർവ്വ മഹത്വവും ദൈവത്തിന്!
ഏറ്റവും പുതിയ ലേഖനങ്ങൾ
ഇമെയിൽ വഴി പുതിയ പോസ്റ്റുകൾ ലഭിക്കുക
തിരയൽ
വിഭാഗങ്ങൾ
- അതിഥിസൽക്കാരം (1)
- അനുസരണം (2)
- അമ്മമാർ (2)
- അവിവാഹിതത്വം (1)
- അസൂയ (1)
- അഹംഭാവം (2)
- ആത്മപരിശോധന (1)
- ആത്മീയ വരങ്ങൾ (1)
- ആത്മീയ ശീലങ്ങൾ (1)
- ആനന്ദം (1)
- ആശ്രയം (1)
- ഏറ്റുപറച്ചിൽ (1)
- ഐക്യം (1)
- ഔദാര്യം (1)
- കരുണ (1)
- കർതൃദിവസം (4)
- കഷ്ടത (5)
- കഷ്ടതകൾ (2)
- കുരിശ് (1)
- കോപം (7)
- ക്രിസ്തീയ ജീവിതം (20)
- ക്ഷമ (2)
- ജോലി/തൊഴിൽ (1)
- താഴ്മ (2)
- ദൈവം (1)
- ദൈവം എന്ന പിതാവ് (1)
- ദൈവത്തിനായി കാത്തിരിക്കുക (1)
- ദൈവത്തിന്റെ കരുണ (1)
- നരകം (2)
- നിരുത്സാഹം (1)
- നിരുത്സാഹപ്പെടുത്തൽ (1)
- ന്യായവിധി (2)
- പണം (1)
- പരദൂഷണം (1)
- പരാതിപ്പെടൽ (1)
- പരിശോദനകൾ (1)
- പരിശോധന (1)
- പരിശോധനകൾ (1)
- പാപം (1)
- പാപക്ഷമ (1)
- പിതാക്കന്മാർ (2)
- പിതാവ് (1)
- പിറുപിറുപ്പ് (1)
- പ്രാർഥന (2)
- ബൈബിൾ (1)
- ഭയം (1)
- ഭാഗ്യാവസ്ഥകൾ (7)
- മക്കളെ വളർത്തൽ (2)
- മരണം (2)
- മാനസാന്തരം (1)
- യേശു (1)
- യേശുക്രിസ്തു (1)
- രക്ഷ (4)
- വിവാഹം (2)
- വിശുദ്ധി (1)
- ശബ്ബത്ത് (1)
- ശാന്തസമയം (1)
- ശിഷ്യത്വം (1)
- സംതൃപ്തി (1)
- സന്തോഷം (1)
- സഭ (4)
- സമാധാനം (1)
- സംസാരം (1)
- സാക്ഷീകരണം (2)
- സുവിശേഷീകരണം (4)
- സേവനം (1)
- സ്തോത്രാർപ്പണം (1)
- സ്നേഹം (2)
- റോമർ (12)
