ഭാഗ്യാവസ്ഥകൾ–ഭാഗം4 സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ
(English Version: “The Beatitudes – Blessed Are The Meek”) മത്തായി 5:3-12 ൽ കാണപ്പെടുന്ന ഭാഗ്യാവസ്ഥകൾ എന്ന പരമ്പരയിലെ നാലാമത്തെ പോസ്റ്റാണിത്. തന്നെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏതൊരുവന്റെയും ജീവിതത്തിൽ കാണപ്പെടേണ്ട 8 മനോഭാവങ്ങളെക്കുറിച്ച് കർത്താവായ യേശു ഈ ഭാഗത്ത് പറഞ്ഞിരിക്കുന്നു. മത്തായി 5:5—ൽ പറഞ്ഞിരിക്കുന്ന, സൗമ്യത അഥവാ താഴ്മ എന്ന നാലാമത്തെ മനോഭാവത്തെക്കുറിച്ചാണ് ഈ പോസ്റ്റിൽ നാം കാണുന്നത്—“സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” സങ്കീർത്തനങ്ങൾ 37:11…