നമ്മുടെ വ്യക്തിജീവിതങ്ങളിലും സഭകളിലും പ്രാർഥനയ്ക് മുൻഗണന നൽകുക

Malayalam Editor November 14, 2023 Comments:0

(English version: “Giving Prayer A Higher Priority In Our Churches And In Our Personal Lives”) “ഒരു സഭ എത്രമാത്രം ജനപ്രീതിയാർജ്ജിച്ച സഭയാണ് എന്നത് അവിടെ ഞായറാഴ്ച രാവിലെ ആരൊക്കെ എത്തുന്നു എന്നത് നോക്കിയാൽ പറയാനാകും. ഞായറാഴ്ച രാത്രിയിൽ ആരോക്കെ എത്തുന്നു എന്നത് നോക്കിയാൽ പാസ്റ്റർ അല്ലെങ്കിൽ സുവിശേഷകൻ എത്രമാത്രം ജനപ്രിയനാണ് എന്നു പറയുവാൻ സാധിക്കും. എന്നാൽ, പ്രാർഥനായോഗങ്ങൾക്ക് എത്രപേർ വരുന്നു എന്നതു നോക്കിയാൽ യേശു…

വരൂ, നമുക്ക് നമ്മെത്തന്നെ 22 മേഖലകളിൽ പരിശോധിക്കാം

Malayalam Editor October 31, 2023 Comments:0

(English version: “Come, Let Us Examine Ourselves in 22 Areas”) ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിൽ ആഗ്രഹിക്കുകയും പിന്തുടരുകയും ഉണ്ടായിരിക്കുകയും ചെയ്യേണ്ട 22 ഗുണങ്ങൾ കൊലോസ്യർ 3:1-4;6 വാക്യങ്ങളിൽ പൗലോസ് നിരത്തിയിരിക്കുന്നു. നമ്മുടെ ജീവിതങ്ങളിൽ   ഈ മേഖലകൾ ഓരോന്നിനെയും അവലോകനം ചെയ്യുവാൻ നമുക്കു സമയമെടുക്കാം. ആവശ്യമായിടങ്ങളിൽ, നമുക്ക് നമ്മുടെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുകയും മാനസാന്തരപ്പെടുവാനും കാര്യങ്ങൾ വേണ്ടും വണ്ണം ചെയ്യുവാനും സഹായം ചോദിക്കുകയും ചെയ്യാം.   1. ലൗകികത്വം…

അഹംഭാവത്തിന്റെ അപകടങ്ങൾ

Malayalam Editor October 17, 2023 Comments:0

(English version: “Dangers of Pride”) 1715-ൽ ഫ്രാൻസിലെ ലൂയി പതിനാലാമൻ അന്തരിച്ചു. ഈ രാജാവ് സ്വയം “മഹാൻ” എന്നു വിളിക്കുകയും “ഞാൻ തന്നെയാണ് രാജ്യം” എന്ന് അഹങ്കാരത്തോടെ വീമ്പു പറയുകയും ചെയ്തിരുന്നു! ഇദ്ദേഹത്തിന്റെ കാലത്തെ രാജസദസ്സ് യൂറോപ്പിലെ ഏറ്റവും പ്രൗഢഗംഭീരമായ സദസ്സ് ആയിരുന്നു. അദ്ദേഹത്തിന്റെ ശവസംസ്കാരവും കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോടിയേറിയ ഒന്നായിരുന്നു. അത് അദ്ദേഹത്തിന്റെ മഹത്വം പ്രകടമാക്കുവാൻ വേണ്ടി പ്രത്യേകമായി ക്രമീകരിച്ചതായിരുന്നു. അദ്ദേഹത്തിന്റെ മൃതശരീരം ഒരുസ്വർണ്ണ ശവപ്പെട്ടിയിൽ…

യേശു ക്രൂശിൽ അനുഭവിച്ച 3 കഷ്ടതകൾ—ശാരീരികം, ആത്മീയം, വൈകാരികം

Malayalam Editor October 3, 2023 Comments:0

(English version: 3 Cross-Related Sufferings of Jesus – Physical, Spiritual and Emotional) കർത്താവായ യേശുവിന്റെ ഈ ഭൂമിയിലെ ജീവിതം മുഴുവനും കഷ്ടത നിറഞ്ഞതായിരുന്നു. എന്നിരുന്നാലും, തന്റെ രക്തം ചൊരിഞ്ഞുകൊണ്ട് നമ്മുടെ രക്ഷ ഭദ്രമാക്കുന്നതിനു തൊട്ടുമുൻപ് കുരിശിൽ വച്ച് യേശു അനുഭവിച്ച 3 തരം കഷ്ടതകളെക്കുറിച്ചാണ് ഈ ലേഖനം പ്രതിപാദിക്കുന്നത്. 3 തരത്തിലുള്ള കഷ്ടതകൾ ഇവയാണ്: ശാരീരികം, ആത്മീയം, വൈകാരികം.  1. ശാരീരിക കഷ്ടത  യേശുവിന്റെ ശാരീരിക കഷ്ടതയെക്കുറിച്ച്…

കർത്താവിനോടൊപ്പമുള്ള അർഥവത്തായ ശാന്തസമയം എപ്രകാരം സ്വായത്തമാക്കാം

Malayalam Editor September 26, 2023 Comments:0

(English version: “How To Have A Meaningful Quiet Time With The Lord”) വളരെ വർഷങ്ങൾക്കു മുൻപ്, യുണൈറ്റെഡ് സ്റ്റേറ്റ്സ് സന്ദർശിച്ച ഒരു പ്രസംഗകൻ ഒരു വൈകുന്നേരം, ടെലിഫോൺ വിളിയ്കുവാൻ വേണ്ടി ഒരു ബൂത്തിനെ സമീപിച്ചു. ബൂത്തിൽ കടന്ന അദ്ദേഹത്തിന് തന്റെ രാജ്യത്തേതിൽ നിന്നും വ്യത്യസ്തമായാണ് ആ ബൂത്ത് പ്രവർത്തിക്കുന്നത് എന്നു മനസ്സിലായി. സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. അതിനാൽ, ഡയറക്ടറിയിൽ നിന്നും നമ്പർ കണ്ടെത്തുക പ്രയാസമായിരുന്നു. മുകൾതട്ടിലായി ഒരു…

യേശുവിന്റെ മരണം – ആശ്ചര്യകരമായ 4 സത്യങ്ങൾ

Malayalam Editor September 19, 2023 Comments:0

(English version: Death of Jesus – 4 Amazing Truths) “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” [1 പത്രൊസ് 3:18] മനുഷ്യരുടെ മേലുള്ള പാപത്തിന്റെ ശക്തി ചിത്രീകരിക്കുവാൻ ചാൾസ് സ്പർജൻ ഒരു കഥ പറഞ്ഞു.  ക്രൂരനായ ഒരു രാജാവ് ഒരിക്കൽ തന്റെ പ്രജകളിൽ ഒരുവനെ തന്റെ സന്നിധിയിലേയ്കു വിളിച്ച് അവനോട് അവന്റെ…

ദൈവഭക്തനായ പിതാവിന്റെ വാങ്മയചിത്രം—ഭാഗം 2

Malayalam Editor September 12, 2023 Comments:0

(English version: “Portrait Of A Godly Father – Part 2 – What To Do!”) എഫേസ്യർ 6: 4—ന്റെ ആദ്യഭാഗത്ത് പൗലോസ് പറയുന്നപ്രകാരം, പിതാക്കന്മാർ എന്ത് ചെയ്യരുത് എന്നത് കഴിഞ്ഞ പോസ്റ്റിൽ നാം കണ്ടു. “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ.” ഈ പോസ്റ്റിൽ, അതേ വാക്യത്തിന്റെ രണ്ടം ഭാഗം,  “കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ” എന്നത് നാം കാണുന്നതാണ്.  പിതാക്കന്മാർ—എന്താണ് ചെയ്യേണ്ടത് [ക്രിയാത്മകം]  മക്കൾക്ക് കയ്പും കോപവും…

ദൈവഭക്തനായ പിതാവിന്റെ വാങ്മയചിത്രം—ഭാഗം 1

Malayalam Editor September 5, 2023 Comments:0

(English Version: “Portrait Of A Godly Father – Part 1 – What Not To Do”) “ഒരു രാജ്യത്തിന്റെ നാശം ആരംഭിക്കുന്നത് അതിലെ ജനങ്ങളുടെ ഭവനത്തിൽ നിന്നാണ്.” എന്ന് ഒരു ആഫ്രിക്കൻ പഴഞ്ചൊല്ല് പറയുന്നു. നിർഭാഗ്യവശാൽ, ലോകമെമ്പാടും ഭവനങ്ങൾ തകരുമ്പോൾ, ഈ പഴഞ്ചൊല്ല് നമ്മുടെ കൺമുൻപിൽ യാഥാർഥ്യമാകുന്നത് നാം കാണുന്നു. ഈ തകർച്ചയുടെ കാരണങ്ങളിലൊന്ന്  “ചുമതലാബോധമില്ലാത്ത അപ്പന്മാർ” എന്നു വിശേഷിപ്പിക്കാവുന്ന പിതാക്കന്മാരാണ്.  ചുമതലാബോധമില്ലാത്ത ഒരു പിതാവ്,…

ദൈവത്തിനായി കാത്തിരിക്കുക

Malayalam Editor August 29, 2023 Comments:0

(English Version: “Waiting On God”) “ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നടക്കുന്നതിനു വേണ്ടി ദൈവത്തിനായി കാത്തിരിക്കുന്നതാണ് ക്രിസ്തീയ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം; കാത്തിരിക്കുന്നതിനു പകരം തെറ്റായുള്ളത് ചെയ്യുന്ന എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ട്” എന്ന് പറയപ്പെടുന്നു. എത്ര സത്യമാണത്! കാത്തിരിക്കുന്നതിനുള്ള സ്വാഭാവിക പ്രവണത നമുക്ക് ആർക്കുമില്ല എന്നതാണ് ക്രിസ്തീയ ജീവിതത്തിലെ യാഥാർഥ്യങ്ങളിലൊന്ന്. എന്തെങ്കിലും ഒന്ന് നമുക്കു വേണം, അത് ഉടൻതന്നെ വേണം! കാത്തിരിക്കുവാൻ പരാജയപ്പെട്ടതിനാൽ വേദനാജനകമായ പരിണിതഫലങ്ങൾ…

തീവ്രവാദി മിഷനറിയായിത്തീരുന്നു

Malayalam Editor August 22, 2023 Comments:0

(English Version: “Terrorist Becomes A Missionary”) “Amazing Grace” എന്ന പ്രശസ്തമായ ക്രിസ്തീയ ഗീതത്തിന്റെ എഴുത്തുകാരനായ ജോൺ ന്യൂട്ടൺ സമുദ്രത്തിൽ ജീവിതം ചെലവഴിച്ച വ്യക്തിയാണ്. ഒരു നാവികൻ എന്ന നിലയിൽ, അക്രമത്തിന്റെയും അതിക്രമത്തിന്റെയും ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.  അടിമക്കപ്പലുകളിൽ ജോലി ചെയ്തുകൊണ്ട്, അടിമകളെ പിടിച്ചു ബന്ധിച്ച് തോട്ടങ്ങളിലേയ്ക വിൽക്കുമായിരുന്നു. പിന്നീട്, അദ്ദേഹം ഒരു അടിമക്കപ്പലിന്റെ കപ്പിത്താനായിത്തീർന്നു. മുങ്ങി മരിക്കാറായ അനുഭവമുൾപ്പെടെ പല സംഭവപരമ്പരകളുടെ ഒടുക്കം, അദ്ദേഹം തന്റെ ജീവിതം…