കഷ്ടതകൾ അനുഭവിക്കുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടരുത്
(English Version: “Don’t Be Surprised When You Go Through Suffering”) 1500-കളുടെ പകുതിയോടെ ബൈബിൾ ഇംഗ്ലീഷിലേയ്ക പരിഭാഷ ചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ ഇംഗ്ലീഷിലുള്ള ബൈബിൾ ലഭിച്ച ആദ്യ സ്‌ഥലങ്ങളിൽ ഒന്ന് ഹാഡ്‌ലി പട്ടണമായിരുന്നു. ഹാഡ്ലിയിൽ വിശ്വസ്തനായി ദൈവത്തിന്റെ വചനം പ്രസംഗിച്ച ഒരു പാസ്റ്ററായിരുന്നു ഡോക്ടർ റോളണ്ട് ടെയ്‌ലർ. പ്രതീക്ഷിച്ചതുപോലെതന്നെ, ബിഷപ്പിന്റെയും ലോർഡ് ചാൻസലറുടെയും മുമ്പാകെ ഹാജരാകണമന്ന ഉത്തരവ് അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം ഒരു ദൈവനിഷേധിയാണ് എന്ന് ആരോപിക്കപ്പെട്ടു. ഒന്നുകിൽ…